തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് മരണപ്പെട്ടു

Spread the love

തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടയിൽശക്തമായ തിരയിൽപ്പെട്ട് മരണപ്പെട്ടു

തമിഴ്നാട് കലൂർ സ്വദേശി വിശ്വ 21ആണ് ശക്തമായ തിരയിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നും 21 സംഘമാണ് വർക്കലയിലെത്തിയത് വർക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചിൽ കുളിക്കുന്നതിനിടയിലാണ് തിരയിൽ പെട്ടത്. മൃതദേഹം വർക്കല സർക്കാർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page