ആലംകോട്: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് ജൂൺ അഞ്ചിന് വിദ്യാലയങ്ങളിൽ തുടക്കമിട്ട പാഠം ഒന്ന്: ചീര എന്ന പദ്ധതിയുടെ വിളവെടുപ്പ് ആലംകോട് ഗവ.എൽപിഎസിൽ ഉത്സവച്ഛായയിൽ നടത്തി. വിളവെടുപ്പുത്സവത്തിന്റെയും,…
വർക്കല: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റൂർ വില്ലേജിലെ നെല്ലിക്കോട് ദേശത്ത്…
വർക്കല: ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരണമടഞ്ഞു. കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ അവിവാഹിതനായ വിഷ്ണുവാണ് (35) മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടിട നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്റർ ജോലികൾ…
നന്ദിയോട് : നന്ദിയോട് ആലുംകുഴി വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു അധ്യക്ഷനായി. ആനാട് ജയൻ, ബി. സുശീലൻ, ബി.എൽ. കൃഷ്ണപ്രസാദ്, വിനു, പള്ളിവിള സലീം, ആലുംകുഴി ചന്ദ്രമോഹനൻ, രാജൻ തുടങ്ങിയവരും സംസാരിച്ചു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മുതിർന്ന പൗരൻമാരെയും ചടങ്ങിൽ ആദരിച്ചു
ആറ്റിങ്ങൽ: മുളകുപൊടി എറിഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിലായി. ചിറയിൻകീഴ് അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ്(39), കല്ലമ്പലം കടമ്പാട്ടുകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വാവറവിള വീട്ടിൽ മഹി മോഹനൻ…
വർക്കല: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്കരിച്ച കളിയങ്കണം പദ്ധതിയുടെ(കിഡ്സ് അത്ലറ്റിക്സ് )കളിയുപകരണ വിതരണോദ്‌ഘാടനം വർക്കല ബി…
വർക്കല: വെന്നിക്കോട് പ്രദേശത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വക്കം പണയിൽകടവു ഭാഗത്ത് നിന്നും വർക്കലയിലേക്കു പോയ കാറും, വർക്കലയിൽ നിന്ന് പണയിൽകടവു ഭാഗത്തേക്ക്…
വർക്കല (ശിവഗിരി): ശ്രീനാരായണ ഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങള്‍ക്ക് ലോകമാകെ തയ്യാറെടുപ്പുകളായി. 7 നാണ് ഗുരുജയന്തി. ഗുരുദേവന്‍ അവതരിച്ച ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി…
മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ…
തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പ് വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനായി വ്ളോഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്‌സുള്ള വ്ളോഗർമാർക്കും, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നൽകിയിട്ടുള്ള വീഡിയോ…
ആനാട്: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആഘോഷിച്ചു. വാമനപുരം മണ്ഡലത്തിലെ ഒൻപത് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ നടന്ന മുഖ്യാഘോഷം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനാട്,…